Features

UNIVERSITY ASSISTANT SPECIAL TOPICS ONLY BATCH

0 Reviews
236 Students

University Assistant Mains – SPECIAL TOPIC ONLY BATCH 🎯

University Assistant Mains ഇനി അടുത്തെത്തി!
Mains പരീക്ഷയിൽ 13 മാർക്കിന്റെ Special Topics വളരെ പ്രധാനമാണ്. ഇനി Special Topics-ന്റെ Notes തേടി പലിടത്തും പോകേണ്ടതില്ല — പഠനവും Practice-ഉം ഒരിടത്ത് തന്നെ Complete ചെയ്യാം.

University Assistant Special Topics മാത്രം focused & exam-oriented ആയി പഠിക്കാനും practice ചെയ്യാനുമായി Upgrade PSC അവതരിപ്പിക്കുന്നു:
🔥 UNIVERSITY ASSISTANT – SPECIAL TOPIC ONLY BATCH

✅ Validity: October 15, 2026 വരെ
✅ Structured Study Plan
✅ Complete Special Topic Coverage
✅ Special Topic Notes – Malayalam & English
✅ Special Topic Exams
✅ New PSC Pattern Questions
✅ Statement Type Questions
✅ PYQ & Fundamental Source Based Questions
✅ Current PSC Trend അനുസരിച്ചുള്ള Preparation
✅ Revision + Exam Practice
✅ Detailed Explanations

🎯 Special Topics-ന്റെ 13 മാർക്ക് ലക്ഷ്യമിട്ട് തയ്യാറെടുക്കാം.
Notes എവിടെ നിന്ന് പഠിക്കണം, Questions എവിടെ നിന്ന് Practice ചെയ്യണം എന്ന confusion ഇനി വേണ്ട.

Special Topics പഠിക്കുക → Exam Practice ചെയ്യുക → Revise ചെയ്യുക — എല്ലാം ഈ ഒരൊറ്റ Batch-ൽ.

⏳ October 14-ലെ University Assistant Mains-ന് ഇനി സമയം വളരെ കുറവാണ്.

Special Topics അവസാനത്തേക്ക് മാറ്റിവയ്ക്കാതെ ഇന്നുതന്നെ preparation തുടങ്ങാം.

📲 Course-ൽ Join ചെയ്യാൻ Upgrade PSC App-ലെ Store സന്ദർശിക്കുക.

What You Will Learn
SPECIAL TOPIC NOTES
SPECIAL TOPIC EXAMS
FULL TEST

₹299

₹499 (Rs:200 OFF)

2026 © UPGRADE PSC.