Features
FULL COVERAGE OF IMPORTANT HOT TOPIC
HOT TOPICS NOTE
NOTE BASED EXAMS
FOCUS AREA IDENTIFICATION
INTEGRATED LEARNING
PERFORMANCE ANALYSIS
RANK LIST
REVISION AND PRACTICE

CURRENT AFFAIRS HOT TOPIC 2.0

0 Reviews
218 Students

📢 CURRENT AFFAIRS 2.0 – UPDATED BATCH

Current Affairs എന്നത് മറ്റ് General Knowledge വിഷയങ്ങളെപ്പോലെ ഒരിക്കൽ പഠിച്ചാൽ മതി എന്ന വിഭാഗമല്ല. ദിവസേന പുതിയ സംഭവവികാസങ്ങൾ ഉണ്ടാകുന്നതിനാൽ, അത് എപ്പോഴും Update ചെയ്ത് കൊണ്ടിരിക്കേണ്ട ഒരു വിഷയമാണ്.

അതുകൊണ്ടാണ് CURRENT AFFAIRS 2.0 തയ്യാറാക്കിയിരിക്കുന്നത്. ഇത് Current Affairs Batch 1-ന്റെ Updated Version ആണ്. ഈ ബാച്ചിൽ മുൻ ബാച്ചിന് ശേഷം വന്ന ഏറ്റവും പ്രധാനപ്പെട്ട പുതിയ Current Affairs Topics ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

✅ ശ്രദ്ധിക്കേണ്ടത്

•CURRENT AFFAIRS 2.0-ൽ ചേരുന്നവർ Current Affairs Batch 1 ഇതിനകം പഠിച്ചവരായിരിക്കണം.

•Batch 1-ൽ പഠിച്ച വിദ്യാർത്ഥികൾ അവരുടെ തയ്യാറെടുപ്പ് Updated ആക്കി നിലനിർത്താൻ CURRENT AFFAIRS 2.0-ലും നിർബന്ധമായും ചേരുക.

•ഇരു ബാച്ചുകളും ഒരുമിച്ച് പഠിക്കുമ്പോഴാണ് Complete Current Affairs Coverage ലഭിക്കുക.

📌 NB:ഈ ബാച്ചിൽ Current Affairs Batch 1-ലെ പഴയ ടോപ്പിക്കുകൾ വീണ്ടും ഉണ്ടാകില്ല .

Batch 1-ന് ശേഷം വന്ന പുതിയ Current Affairs Topics മാത്രമാണ് ഈ ബാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Stay Updated. Stay Ahead. Score Better. 🚀

What You Will Learn
HOT TOPIC NOTES
NOTE BASED EXAM

₹199

₹400 (Rs:201 OFF)

2026 © UPGRADE PSC.