Features
UNIVERSITY ASSISTANT -MAINS
University Assistant Mains: Result-ന് Wait ചെയ്യാതെ പഠനം തുടങ്ങാം!
Prelims കഴിഞ്ഞ് result-ന് wait ചെയ്യുകയാണോ? റാങ്ക് നേടേണ്ടവർ ഇതിനോടകം പഠനം തുടങ്ങി കഴിഞ്ഞു. കുറഞ്ഞ സമയം കൊണ്ട് പുതിയ PSC pattern അനുസരിച്ച് സ്മാർട്ട് ആയി പഠിക്കാൻ നമ്മുടെ ആപ്പിൽ University Assistant Mains പുതിയ ബാച്ച് ആരംഭിക്കുന്നു.
✅ Validity: Till mains exam or 31/10/2026 (whichever is earlier)
✅ Structured Daily Study Plan
✅ Topic wise exams
✅Full length tests
✅ Special topic notes (Both Malayalam & English) &
✅Special Topic Exams
✅ New Pattern Statement Type Questions
✅ PYQ & Fundamental source of questions
✅ Aligned with current PSC trend & Advanced preparation model
✅ Complete revision of syllabus
✅ Detailed explanation
✅ Analyze your performance
✅ Unlimited practice for Mock Tests
വെറുമൊരു പഠനമല്ല, റാങ്ക് ലിസ്റ്റിൽ മികച്ചൊരു സ്ഥാനം തന്നെയാണ് നമ്മൾ ലക്ഷ്യം വെക്കുന്നത്. ഇനി സമയം കളയാനില്ല, നമുക്ക് ഒരുമിച്ച് പഠിക്കാം!
കോഴ്സിൽ ജോയിൻ ചെയ്യാൻ ആപ്പിലെ സ്റ്റോർ സന്ദർശിക്കുക.