Features

EXCISE INSPECTOR SPECIAL TOPIC BATCH

0 Reviews
19 Students

EXCISE INSPECTOR MAINS – SPECIAL TOPIC BATCH 🎯

Excise Inspector Mains – November 17, 2026

Mains പരീക്ഷയ്ക്ക് ഇനി സമയം കുറവാണ്. Special Topics പഠിച്ചു തീർക്കുന്നത് മാത്രം പോരാ — questions practice ചെയ്ത്, PYQ pattern മനസ്സിലാക്കി, Full Tests വഴി preparation check ചെയ്യുന്നതും equally important ആണ്.

അതിന് വേണ്ടിയുള്ള focused exam practice ഒരിടത്ത് ലഭിക്കാനായി Upgrade PSC അവതരിപ്പിക്കുന്നു:
🔥 EXCISE INSPECTOR – SPECIAL TOPIC BATCH

✅FREE NOTES (MALAYALAM)
✅ Special Topic Exams
✅ Full Tests
✅ Previous Year Questions (PYQ)
✅ Detailed Explanations
✅ PSC Pattern-based Questions
✅ Statement Type & Concept-based Questions
✅ Current PSC Trend അനുസരിച്ചുള്ള Practice
✅ Revision + Exam-oriented Preparation

Special Topics പഠിച്ച ശേഷം എന്ത് questions practice ചെയ്യണം, preparation എങ്ങനെ evaluate ചെയ്യണം എന്ന confusion ഒഴിവാക്കി systematic ആയി മുന്നോട്ട് പോകാം.

Special Topic Practice → PYQ → Full Test → Revision

ഓരോ test-ലും നിങ്ങളുടെ weak areas കണ്ടെത്തി, Detailed Explanation ഉപയോഗിച്ച് concepts clear ചെയ്ത് preparation improve ചെയ്യാം.

⏳ November 17-ലെ Excise Inspector Mains ലക്ഷ്യമിടുന്നവർ Special Topic preparation അവസാനത്തേക്ക് മാറ്റിവയ്ക്കാതെ ഇപ്പോൾ തന്നെ practice തുടങ്ങാം.

📲 Course-ൽ Join ചെയ്യാൻ Upgrade PSC App-ലെ Store സന്ദർശിക്കുക.

What You Will Learn
FREE NOTES (MALAYALAM)
PYQ

₹199

₹400 (Rs:201 OFF)

2026 © UPGRADE PSC.